ബാലുശ്ശേരി: ഓച്ചോത്ത് മാധവൻ നായർ (78) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: സതീശൻ, സവിത. മരുമകൻ: സതീശൻ കുറുമ്പൊയിൽ (വില്ലേജ് ഓഫിസർ), രജിത. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.