ഫറോക്ക്: പരേതനായ സി.പി. മുഹമ്മദിന്റെ മകൾ ഇത്തിക്കുട്ടി (75, കുഞ്ഞോൾ) ആനക്കയത്തെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിൻ കുട്ടി ആനക്കയം. മക്കൾ: ഇസ്ഹാഖ് (കെ.എസ്.ഇ.ബി), റഷീദ, സഫിയ.