പയ്യോളി: ഇരിങ്ങൽ ഇളയന്നൂർ താമസിക്കുന്ന കീഴ്പ്പയ്യൂരിലെ കീഴലത്ത് കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അഭിലാഷ്, അനൂജ് (ഇരുവരും ദുബൈ). മരുമകൾ: ധന്യ(ചെറുവണ്ണൂർ). സഹോദരങ്ങൾ: കേളപ്പൻ, നാരായണൻ, രാജൻ, അശോകൻ, ശാന്ത, സുമതി, ശോഭ, ഷീജ, പരേതനായ ദാമോദരൻ. സഞ്ചയനം വ്യാഴാഴ്ച.