നടുവണ്ണൂർ: മലപ്പാട്ട് ദ്വാരകയിൽ പരേതനായ ദിവാകരൻ നായരുടെ മകൻ രജീഷ് (42) നിര്യാതനായി. മാതാവ്: സാവിത്രി. ഭാര്യ: അഞ്ജു (കണ്ണഞ്ചേരി) മാങ്കാവ്. മക്കൾ: സിദ്ധാർഥ്, പാർവതി. സഹോദരങ്ങൾ: രേഖ സുരേഷ്, സുധീഷ്. സഞ്ചയനം ബുധനാഴ്ച.