വെസ്റ്റ്ഹിൽ: കടുങ്ങോഞ്ചിറ എളമകണ്ടി വിജയൻ (66) പന്തലായനി കാടുവയൽ കൃഷ്ണശ്രീയിൽ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: മഹിജ. മക്കൾ: വിജിന, വിബിന. മരുമക്കൾ: ബിജു (റെയിൽവേ കൊയിലാണ്ടി), ഗോപി (ഓർക്കിഡ് ടൈലേഴ്സ് നന്മണ്ട). സഹോദരങ്ങൾ: ലീല, ശ്രീനിവാസൻ, പുഷ്പ (പങ്കജ് ബേക്കറി), പ്രകാശൻ (ബേപ്പൂർ), രജി, റീന (കണ്ണഞ്ചേരി). സഞ്ചയനം വ്യാഴാഴ്ച.