എഴുകോൺ: ചിറ്റാകോട് വിശാഖ മന്ദിരത്തിൽ കെ. ഗോപി (73) നിര്യാതനായി. ഭാര്യ: കമലമ്മ. മകൾ: സന്ധ്യ. മരുമകൻ: ബിനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.