ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി മാതിരംപള്ളി പടിഞ്ഞാറ്റതിൽ എൽ. നന്ദകുമാർ (62) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: നീതു ലക്ഷ്മി, നിഖിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.