നെടുമങ്ങാട്: കരിപ്പൂര് നെടുംകോട് സുനിൽ ഭവനിൽ മനുവേലിന്റെ ഭാര്യ ത്രേസ്യ (66) നിര്യാതയായി. മക്കൾ: ഷീജ, സുനിൽ, ഷീന. മരുമക്കൾ: സത്യൻ, പ്രകാശ്, ധന്യ. അനുസ്മരണ ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 8.30ന് മാണിക്കപുരം കൊച്ചുത്രേസ്യ ദേവാലയത്തിൽ.