മുടപുരം: കിഴുവിലം പറയത്തുകോണം നൈനാംകോണം അനിൽ ഭവനിൽ സന്തോഷ് കുമാർ (39) നിര്യാതനായി. ഭാര്യ: രേവതി. മക്കൾ: അമൽകൃഷ്ണൻ, ആദിത്യ. സഞ്ചയനം ആറിന് ഞായറാഴ്ച രാവിലെ ഒമ്പതിന്.