പാലോട്: കരിമൺകോട് കൊച്ചടപ്പുപാറ കിഴക്കുംകര പുത്തൻ വീട്ടിൽ പരേതനായ വിശാലാക്ഷൻ കാണിയുടെ മകൻ അനീഷ് (27-കണ്ണൻ) നിര്യാതനായി. മാതാവ്: പുഷ്പലത. സഹോദരി: ഇന്ദു.