തിരുവനന്തപുരം: കരമന നെടുംകാട് കീഴെമങ്ങാട്ടുകോണം ടി.സി 54/528 രഞ്ജിനി നിവാസിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ സാവിത്രിയമ്മ (77) നിര്യാതയായി. മക്കൾ: പരേതനായ രാജേന്ദ്രൻ നായർ, പരേതനായ രാമചന്ദ്രൻ നായർ, അജിത് കുമാരി, സുനിൽ കുമാർ. മരുമക്കൾ: ശോഭന, ഗിരിജകുമാരി, പരേതനായ ജയകുമാർ, രഞ്ജിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.