തിരുവനന്തപുരം: കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എ. ജയകൃഷ്ണന്റെ മാതാവ് പാലക്കാട് രാമശ്ശേരി ‘പാലാ’യിൽ പരേതനായ പി. രാജഗോപാലൻ നായരുടെ ഭാര്യ റിട്ട. അധ്യാപിക എ. ജാനകി കുട്ടിയമ്മ (93) തിരുമല വേട്ടമുക്ക് ടി.കെ. ആർ.എ 57ൽ നിര്യാതയായി. മരുമകൾ: സുനിത ജയകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.