കിരാലൂർ: ഒലക്കെങ്കിൽ ലോനപ്പന്റെ ഭാര്യ സിസിലി (74) നിര്യാതയായി. മക്കൾ: ലീന, ജെയിംസ്, ഷാജു. മരുമക്കൾ: തോമസ്, ഷൈനി, ഷീല. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് കിരാലൂർ മൗണ്ട് കാർമൽ ചർച്ച് സെമിത്തേരിയിൽ.