ചാലക്കുടി: കലിക്കൽ കൂടമാട്ടി ബാലന്റെ ഭാര്യ വനജ (61) നിര്യാതയായി. മക്കൾ: ബിനു, അനു. മരുമക്കൾ: ഷിജു, വൃന്ദ.