വടക്കേക്കാട്: വൈലത്തൂർ പരേതനായ ചുങ്കത്ത് കുരിയാക്കുവിന്റെ ഭാര്യ ഇട്ട്യേനം (95) നിര്യാതയായി. മക്കൾ: സിസിലി, ജോസ്, വിൻസെന്റ്, മല്ലിക, ജെയിംസ്. മരുമക്കൾ: ജോസഫ്, എൽസി, സിസിലി, ജാൻസി, പരേതനായ അന്തോണീസ്.