എരുമപ്പെട്ടി: കുണ്ടന്നൂർ ചിറ്റിലപ്പിള്ളി വീട്ടിൽ പരേതനായ തോമകുട്ടിയുടെ മകൻ ജോയ് (57) നിര്യാതനായി. ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: ഷിജി. മക്കൾ: അമൽ, അഖിൽ.