തളിക്കുളം: ബ്ലോക്ക് ഓഫിസിന് കിഴക്ക് പഞ്ച വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ ഇന്ദിര (67) നിര്യാതയായി. മക്കൾ: ലിജി, വിജി, ശുഭ. മരുമക്കൾ: രാജീവ്. ഷൈജു, സജീഷ് (എടത്തിരുത്തി ഗ്രാമപഞ്ചായത്ത് അംഗം).