എരുമപ്പെട്ടി: തയ്യൂർ മാണിക്കത്ത് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കൗസല്യ (88) നിര്യാതയായി. മക്കൾ: വേശു, ലളിത, മോഹനൻ, സാവിത്രി, ഗിരിജൻ, അംബിക, വേണു. മരുമക്കൾ: മോഹിനി, ഷീജ, സിന്ധു, പരേതരായ ശങ്കരൻകുട്ടി, ഭാസ്കരൻ.