മുള്ളമ്പത്ത്: പാറപ്പുറം കുഞ്ഞിരാമൻ (67) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ഗീത, സുജ. മരുമകൾ: ശശി (ബഹ്റൈൻ), വിജീഷ് (ബഹ്റൈൻ). സഹോദരങ്ങൾ: കല്യാണി, ശാന്ത, പരേതനായ നാണു.