കാവുന്തറ: പരേതനായ ഇല്ലത്ത് കുഞ്ഞായൻകുട്ടിയുടെ മകൻ തൊടുവയിൽ അബൂബക്കർ (59) നിര്യാതനായി. ഭാര്യ: ആയിഷ രാരിച്ചൻകണ്ടിമീത്തൽ. മക്കൾ: ശംസുദ്ദീൻ (വ്യവസായ വകുപ്പ്, കണ്ണൂർ), നഫ്സില. മരുമക്കൾ: മുനീർ മണ്ണാങ്കണ്ടി (ദുബൈ), ഡോ. ഷംന പാറക്കൊമ്പത്ത് (എൻ.എച്ച്.എം കാസർകോട്). സഹോദരങ്ങൾ: ആമിന, ആയിഷ, അഹമ്മദ് കാവിൽ