നന്തിബസാർ: കടലൂരിലെ മൂസക്കാൻറവിട മുഹമ്മദ് (93) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: നസീറ, സുബൈദ, ഉസ്മാൻ, ഷംസു (കുവൈത്ത്). മരുമക്കൾ: സുബൈർ, ഷാഹിന, റജീഷ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അബൂബക്കർ, ബാവോട്ടി, ആമിന, മറിയം, പരേതരായ അസ്സൻകുട്ടി, ഫാത്തിമ, കദീജ.