കൊടുവള്ളി: വാവാട് പുതിയ ജാറത്തിങ്ങൽ പൂക്കുഞ്ഞിക്കോയ തങ്ങൾ (89) നിര്യാതനായി. ഭാര്യ: പരേതയായ മുത്തുബീവി. മക്കൾ: എസ്.എ. തങ്ങൾ സഖാഫി (കുവൈത്ത് ഐ.സി.എഫ് നാഷനൽ കമ്മിറ്റി ഉപാധ്യക്ഷൻ), മുസ്തഫ ഫസൽ തങ്ങൾ (ആറ്റ), ദുബൈ, മഷ്ഹൂർ മുല്ലക്കോയ തങ്ങൾ ലത്തീഫി (ദാറുൽ ഉലൂം ലത്തീഫി അസോസിയേഷൻ പ്രസിഡന്റ്), മഷ്ഹൂർ തങ്ങൾ (കുവൈത്ത്), ഹഫ്സത്ത് ബീവി, റഹ്മത്ത് ബീവി, സൗദാബീവി. മരുമക്കൾ: റംല ബീവി, മൈമൂനത്ത് ബീവി, ഖദീജ ഉമ്മു ഹാനി, മെഹബൂബ, കുഞ്ഞിക്കോയ തങ്ങൾ കുറ്റ്യാടി, അബ്ദുൽ നാഫി തങ്ങൾ വയനാട്, ഇമ്പിച്ചിക്കോയ തങ്ങൾ രാമനാട്ടുകര. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എലിയോട്ടുപൊയിൽ ജുമാമസ്ജിദിലും 9.30ന് വാവാട് സെന്റർ ജുമാമസ്ജിദിലും.