തിരുവങ്ങൂർ: പരേതനായ കുളൂർ കുമാരന്റെ ഭാര്യ സരസു (77) നിര്യാതയായി. മക്കൾ: ഇന്ദിര (റിട്ട. അധ്യാപിക തിരുവങ്ങൂർ എച്ച്.എസ്.എസ്), ജയപ്രകാശ് (റിട്ട. അധ്യാപകൻ ജി.എം.യു.പി.എസ് കാപ്പാട്), രമ (ജി.എം.യു.പി.എസ് നടുവട്ടം), ഡോ. സുഭാഷ് (തിരൂർ നഴ്സിങ് ഹോം). മരുമക്കൾ: ബി.എസ്. ബിന്ദു (ജി.എം.യു.പി.എസ് വേളൂർ), കെ.ടി. കുഞ്ഞിരാമൻ (തിരുവങ്ങൂർ), ഡോ. ശ്രുതി (അൽനൂർ ഹോസ്പിറ്റൽ തിരൂർ). സഞ്ചയനം ബുധനാഴ്ച.