മാവൂർ: ഇയ്യത്തിങ്ങൽമേത്തൽ കണ്ടത്തി (80) നിര്യാതയായി. ഭർത്താവ്: മൂത്തോറൻ. മക്കൾ: പി.കെ. വിജയൻ (ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി ബൂത്ത് പ്രസിഡന്റ്), സുരേഷ്, സുജാത, മല്ലിക, ബിന്ദു. മരുമക്കൾ: മോഹനൻ, സുന്ദരൻ, ബിനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ.