വേങ്ങേരി: തുവ്വാട്ട് പരേതരായ കുഞ്ഞികണ്ടൻ-കുട്ടിമാളു ദമ്പതികളുടെ മകൾ വിജയലക്ഷ്മി (65) നിര്യാതയായി. ഭർത്താവ്: തയ്യിൽ പറമ്പ് ബാലചന്ദ്രൻ മോരിക്കര. സഹോദരങ്ങൾ: വസന്ത, രാമകൃഷ്ണൻ (വേങ്ങേരി സർവിസ് സഹകരണ ബാങ്ക് കലക്ഷൻ ഏജന്റ്), പരേതനായ വിജയൻ.