മണലൂർ: പാലം സെന്ററിന് സമീപം തണ്ടാശ്ശേരി സുനിൽ (56) നിര്യാതനായി. ഭാര്യ: ഷേർലി. മക്കൾ: സായുജ്, ശരത്ത്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.