കാട്ടൂർ: പൊഞ്ഞനം കരിപ്പാടത്ത് വേലായുധൻകുട്ടി (78) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സജീവൻ (സി.പി.എം കാട്ടൂർ ലോക്കൽ കമ്മിറ്റി അംഗം), സീന, സിന്ധു. മരുമക്കൾ: ഹരിത, ഉണ്ണികൃഷ്ണൻ, സജീവൻ.