തൃശൂർ: ലൂർദ്പുരം പ്രിയദർശിനി നഗറിൽ എരിഞ്ഞേരി പരേതനായ കുഞ്ഞിപ്പാലുവിന്റെ ഭാര്യ കുഞ്ഞമ്മ (88) നിര്യാതയായി. മക്കൾ: ആനി, ഇ.കെ. ജോൺസൺ (റിട്ട. എ.ജി.എം സ്റ്റേറ്റ് ബാങ്ക്, ധനലക്ഷ്മിബാങ്ക് ഓംബുഡ്സ്മാൻ), ഇ.കെ. ബാബു (സീനിയർ മാനേജർ മഞ്ഞിലാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഇ.കെ. അബി (ഹെഡ് കറൻസി ചെസ്റ്റ് സി.എസ്.ബി ബാങ്ക് എറണാകുളം), പരേതയായ ടെസി. മരുമക്കൾ: ലാസർ, സൂസൻ (മിനി), ബിജി, സജിത, പരേതനായ ജോണി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളി സെമിത്തേരിയിൽ.