അഴീക്കോട്: പരേതനായ പള്ളിക്ക വലിയവീട്ടിൽ കൊച്ചുമുഹമ്മദിന്റെ ഭാര്യ ഐശു (92) നിര്യാതയായി. പരേതനായ നമ്പൂരിമഠത്തിൽ മാഹീൻകുട്ടിയുടെ മകളാണ്. മക്കൾ: റംലത്ത്, നുസൈബ, ഉമൈറ, ഹനസ്, കൊച്ചുമൊയ്തീൻ, മാഹീൻ (ഷാർജ). മരുമക്കൾ: അബ്ദുൽ മജീദ്, ഷീന, ഷമീന, നസീമ, പരേതരായ ഷംസുദ്ദീൻ, അബ്ദുറഹ്മാൻ.