അന്തിക്കാട്: അന്തിക്കാട്ടെ ചെത്തുതൊഴിലാളിയും വിവിധോദ്ദേശ സഹകരണ സംഘം മുൻ ജീവനക്കാരനുമായ വെളിച്ചപ്പാട്ട് പ്രതാപൻ (56) നിര്യാതനായി. ഭാര്യ: മേനുജ (അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം). സഹോദരങ്ങൾ: ബീന, ലത, പ്രദീപ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.