എടതിരിഞ്ഞി: ഓലക്കോട് പരേതനായ കാദറിന്റെ ഭാര്യ സുഹറ (80) നിര്യാതയായി. മക്കൾ: സാബിറ, റസിയ, ഷക്കീല, റഷീദ്, പരേതയായ റഹ്മാബി. മരുമക്കൾ: സലീം, ജാസ്മി, പരേതനായ സാദിഖ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് പൊന്മാനിക്കുടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.