ഗുരുവായൂർ: തമ്പുരാൻപടി ആലുക്കൽ ക്ഷേത്രത്തിനുസമീപം പറങ്ങോടത്ത് ശശിധരൻ (56) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: പാർവതി, ആരതി. മരുമക്കൾ: വിജേഷ്, സുധീഷ്.