കൊടുങ്ങല്ലൂർ: ലോകമലേശ്വരം വട്ടപ്പറമ്പിൽ പരേതനായ അബ്ദുൽ റഹ്മാന്റെ മകൾ ഷൈല (52) നിര്യാതയായി. മാതാവ്: സൈനബ. സഹോദരങ്ങൾ: ജാസ്മിൻ, സാജിത, റെജിത, ബബിത, നിയാസ്.