തൃശൂർ: ചെമ്പുക്കാവ് ഡിവിഷനിൽ മയിലിപ്പാടം ഐക്യഫ് സെന്ററിൽ പരേതനായ ആലപ്പാട്ട് പോളിന്റെ ഭാര്യ റാണി (86) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വ്യാകുല മാതാവിൻ ബസിലിക്ക സെമിത്തേരിയിൽ.