എരുമപ്പെട്ടി: തയ്യൂർ ലക്ഷംവീട് കോളനിയിലെ കുന്നുംപാറ വിളപ്പിൽ വീട്ടിൽ ഖാദർ (മുത്തു-73) നിര്യാതനായി. ഭാര്യ: പരേതയായ കൗശു. മക്കൾ: ഷാജിമോൻ, ഷാബിയ. മരുമക്കൾ: ഫസീല, അബ്ബാസ്.