നെടുമങ്ങാട്: ആറ്റിൻപുറം സൗപർണികയിൽ ലജപതിലാലിന്റെ ഭാര്യ സരോജം (70) നിര്യാതയായി. മക്കൾ: ലേഖ, രതീഷ്. മരുമക്കൾ: അനിൽ കുമാർ, ഷീബ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.