മലയിൻകീഴ്: മേപ്പൂക്കട മനോജ് ഭവനിൽ എം. തോമസ് (70- റിട്ട. അധ്യാപക ഭവൻ, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: എ. സുമംഗല. മകൻ: മനോജ് തോമസ്. മരുമകൾ: സോണി. പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന്.