നെടുമങ്ങാട്: പനയമുട്ടം അയണിമൂട്ടിൽ പരേതനായ ബെന്നിസിന്റെ ഭാര്യ എൽസി ബെന്നീസ് (85) നിര്യാതനായി. മക്കൾ: ശാന്തമ്മ, ശശിധരൻ, കുട്ടപ്പൻ, സരസു. മരുമക്കൾ: ശശിധരൻ, ചന്ദ്രിക, സ്റ്റീഫൻ, തോമസ്.