ആറ്റിങ്ങൽ: തോന്നയ്ക്കൽ 16ാംകല്ല് ലാൽഭാഗ് സുനിത ഭവനിൽ ജോൺസന്റെ ഭാര്യ ലില്ലി (80) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, സുനിത.