പറണ്ടോട്: പറണ്ടോട് ഷീന ഭവനിൽ രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ഷീന (അധ്യാപിക പേയാട് സെന്റ് സേവിയേഴ്സ് ഹയർസെക്കൻഡറി സ്കൂൾ), ഷൈൻ (ബിഷപ് ഹൗസ് അനിമേറ്റർ നെയ്യാറ്റിൻകര രൂപത), ഷൈനി (നഴ്സ് ആര്യനാട് ഗവ. ആശുപത്രി. മരുമകൻ: സുജയൻ. പ്രാർഥന ശനിയാഴ്ച രാവിലെ 8.30ന്.