തിരുവങ്ങൂർ: വെറ്റിലപ്പാറ ചുള്ളിയിൽ കല്യാണി (67) നിര്യാതയായി. ഭർത്താവ്: ചുള്ളിയിൽ കുമാരൻ. മക്കൾ: സുനിത, സുനില, സുരഭി. മരുമക്കൾ: വിനോദ്, ഷാജി, സജീവൻ.