കോഴിക്കോട്: പുതിയപാലം ഭഗവതിപടന്നയിൽ അലി വി.കെ (69) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: സുബൈർ, ജംഷീർ, ജുറൈദ്, ജഫ്ല. മരുമക്കൾ: റിനീഷ്, വഹീദ, ജമീല, അർഷീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച പുതിയപാലം ജുമാമസ്ജിദിൽ.