താമരശ്ശേരി: വെഴുപ്പൂര്‍ ആരേറ്റിന് ചാലില്‍ ചെക്കുട്ടി ഹാജി (58) നിര്യാതനായി. ഭാര്യ: സുലൈഖ ഓമശ്ശേരി. മക്കള്‍: ഫായിസ്, ഫാരിസ്, ഷിംന, ഫിദ. മരുമക്കള്‍: ജാഫര്‍ കൈതപ്പൊയില്‍, അഫ്സല് ആലിന്തറ. സഹോദരങ്ങള്‍: ഉക്കയ്യ, ആസിയ, സഫിയ വാവാട്, ആയിഷ തിരുവമ്പാടി, റഷീദ തിരുവമ്പാടി, സുബൈദ തലയാട്.