ഒളവണ്ണ: ചുങ്കം തരിയാട്ട് പുത്തന മുക്കത്ത് മുഹമ്മദ് കോയയുടെ ഭാര്യ ഇമ്പിച്ചിപ്പാത്തു (70) നിര്യാതയായി. മക്കൾ: അസ്മാബി, അഷ്റഫ്, ആരിഫ, അബ്ബാസ്, അഷീറ, അമീൻ. മരുമക്കൾ: ഹുസൈൻ, ഹംസക്കോയ, മുസ്തഫ, ശറീന, സഹീറ, സ്വലാഹിയ.