പുവ്വാട്ടുപറമ്പ്: ആനക്കുഴിക്കര പുതിയോട്ടിൽ താഴം താമസിക്കുന്ന വടക്കെ മംഗലക്കാട്ട് അബ്ദുൽ ഖാദർ (71) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: അബ്ദുൽ അസീസ്, സമീറ, അനീസ, ഫസീല, റബീഅ, സുമയ്യ. മരുമക്കൾ: യഹ്യ ഖാൻ പെരുമണ്ണ, യഹ് യ വെങ്ങാലി, റഫീഖ് ആരാമ്പ്രം, ആരിഫ് പുത്തൂർ മഠം, ഷബീർ വാഫി കുറ്റിക്കാട്ടൂർ, സാഹിത പെരുവയൽ.