പന്തീരാങ്കാവ്: പാലാമ്പലത്ത് രോഹിണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പെരച്ചുകുട്ടി. മക്കൾ: രമേശൻ, ഗിരീഷ് കുമാർ, രമാദേവി, ഹേമലത, പരേതനായ ഗണേശൻ. മരുമക്കൾ: ഹരിദാസൻ, രാജൻ, അനിത, ബിന്ദു, സിന്ധു. സഞ്ചയനം ശനിയാഴ്ച.