ഉമ്മളത്തൂർ താഴം: ചേനാംതൊടി സി.കെ. സുരേഷിന്റെ ഭാര്യ ഷൈമ (46) നിര്യാതയായി. മക്കൾ: വിഷ്ണു (വിദ്യാർഥി, ആനിമേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം), അബിൻ (പ്ലസ് വൺ വിദ്യാർഥി, പറയഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ).