കിഴക്കുംമുറി: ഇയ്യത്തിൽ കല്യാണി (90) നിര്യാതയായി. മക്കൾ: പുഷ്പ, പരേതരായ ശശിധരൻ, ശാരദ. മരുമക്കൾ: വത്സല, പരേതരായ ചന്ദ്രൻ, ബാബു. സഞ്ചയനം ശനിയാഴ്ച.