പയ്യോളി: പെരുമാൾപുരം കളത്തിൽ കൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിൻസി, വിദ്യ, വീണ. മരുമക്കൾ: ഷിജിത്ത്, മഞ്ജുനാഥ്, അജീഷ്. സഹോദരങ്ങൾ: രവി, വിമല, ബാബു, പരേതരായ കേളപ്പൻ, അശോകൻ. സഞ്ചയനം ബുധനാഴ്ച.