ബാലുശ്ശേരി: വട്ടോളി ബസാറിലെ മീത്തലെ വീട്ടിൽ പരേതരായ രാമൻകുട്ടിയുടെയും പെണ്ണുക്കുട്ടിയുടെയും മകൻ റിട്ട. എ.ഇ.ഒ. എ.വി. മുരളീധരൻ (61) നിര്യാതനായി. ഭാര്യ: പത്മിനി (റിട്ട. അധ്യാപിക). മക്കൾ: അശ്വിൻ ദേവ്, അനശ്വര. മരുമകൾ: അരുണിമ സുരേഷ്. സഹോദരങ്ങൾ: ബാലൻ, സുലോചന, സൗമിനി, ഷൈലജ, ഉഷ, ഗീത, മിനി, പരേതനായ വാസുദേവൻ.